കൊയിലാണ്ടി മേലൂര്‍ ഉരുന്നേരിപൊയിലില്‍ ശ്രീധരന്‍ അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ ഉരുന്നേരിപൊയിലില്‍ ശ്രീധരന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ പോത്തന്‍.

സഹോദരങ്ങള്‍: ശാരദ, മീനാക്ഷി, കമലാക്ഷി, ദേവി, പരേതനായ ഭാസ്‌കരന്‍.