മേലൂർ വടക്കം പുനത്തിൽ പത്മിനി അമ്മ അന്തരിച്ചു


കൊയിലാണ്ടി: മേലൂർ വടക്കം പുനത്തിൽ പത്മിനി അമ്മ (പാലൊളി വീട്ടിൽ) അന്തരിച്ചു. 62 വയസാണ്. പുതുക്കുടി ശ്രീധരൻ മാസ്റ്ററുടെ (മുൻ റസിഡൻ്റ് എഡിറ്റർ ദീപിക കോഴിക്കോട്) ആണ് ഭർത്താവ്.

മക്കൾ: അഡ്വ.’ രജ്ഞിത്ത് ശ്രീധർ (അഡീഷണൽപബ്ലിക്ക് പ്രോസിക്യൂട്ടർ), സജിത് ശ്രീധർ (സബ്ബ് എഡിറ്റർ, ദേശാഭിമാനി മലപ്പുറം)
മരുമക്കൾ: പ്രവീത വേലായുധൻ (വില്ലേജ് ഓഫീസർ ചാത്തമംഗലം), സജിന (കെ.എസ് .എഫ്.ഇ പൂക്കാട്)

സഹോദരങ്ങൾ: വിജയലക്ഷ്മി, സുമതി, പുഷ്പ, നിർമ്മല, പരേതനായ രവി.കെ.നായർ (കോലാപൂർ)

Summary: Meloor padminiamma passed away