മേലൂര്‍ നടുവില വീട്ടില്‍ വസന്ത അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ നടുവില വീട്ടില്‍ വസന്ത അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.
ഭര്‍ത്താവ്: ശിവദാസന്‍ നായര്‍ (റിട്ട. കൃഷി വകുപ്പ്, തിക്കോടി) അച്ഛന്‍: പരേതനായ ചേലിയ എടച്ചാലില്‍ ബാലന്‍നായര്‍. അമ്മ: ദേവി അമ്മ. മക്കള്‍: ഡോ.ജിതിന്‍, ജീഷ്‌ന. മരുമകള്‍: ഡോ പല്ലവി. സഹോദരങ്ങള്‍: സുധ, മിനി, സുരേഷ് കുമാര്‍.
സംസ്‌ക്കാരം: ബുധന്‍ പകല്‍ ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.