മേലൂര്‍ മീത്തല്‍ നാണിയമ്മ അന്തരിച്ചു


കൊയിലാണ്ടി : മേലൂര്‍ മീത്തല്‍ നാണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ കാരോല്‍ കരുണാകരന്‍ നായര്‍.

മക്കള്‍ : ഗൗരി, രാധ, ശ്രീദേവി, നാരായണന്‍, സതി, സജിത, പരേതനായ കുമാരന്‍.

മരുമക്കള്‍: ബാലകൃഷ്ണന്‍, നാരായണന്‍, മല്ലിക, പരേതരായ ഉണ്ണിക്കൃഷ്ണന്‍, സോജ് കുമാര്‍. സഞ്ചയനം വ്യാഴാഴ്ച.

Summary: meloor meethal naaniyamma passed away.