മേലൂര്‍ കോരമ്പത്ത് പ്രേമലത അന്തരിച്ചു


മേലൂര്‍: കോരമ്പത്ത് പ്രേമലത അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: ചെറിയേരിക്കണ്ടി ബാലന്‍ നായര്‍.

മക്കള്‍: ഗിരീഷ് -മണി (ചെന്നൈ), ഹരീഷ് (ബാംഗ്‌ളൂര്‍), അഭിലാഷ് (ആസ്‌ട്രേലിയ).

മരുമക്കള്‍: ഭാവന, നീതു, രമ്യ

സഹോദരങ്ങള്‍ : ചന്ദ്രന്‍ കോരമ്പത്ത്, കൃഷ്ണന്‍

സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കച്ചേരിപ്പാറയിലെ ‘പ്രസാദം’ വീട്ടുവളപ്പില്‍.

Summary: meloor korambath premalatha passsed away.