മേലൂര്‍ ചിരാത് ബിജിത്ത് ലാല്‍ അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ ചിരാത് ബിജിത്ത് ലാല്‍ അന്തരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു.

അച്ഛന്‍: ശങ്കരന്‍ കുട്ടി.

അമ്മ: ലീല (തുളസി) (ലൈബ്രേറിയന്‍, മേലൂര്‍ കെ.എം.എസ് ലൈബ്രറി).

സഹോദരങ്ങള്‍: ബിനോയ് ലാല്‍, ബിജോയ് ലാല്‍.

Summary: meloor chirath bijithlal passed away.