മുചുകുന്ന് മനയില്‍ മീത്തല്‍ മീനാക്ഷിയമ്മ അന്തരിച്ചു
മുചുകുന്ന്: മുചുകുന്ന് മനയില്‍ മീത്തല്‍ മീനാക്ഷിയമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.
ഭര്‍ത്താവ്: കുമാരന്‍ നായര്‍. മക്കള്‍: പുഷ്പ, ഹരി നാരായണന്‍ (വിമുക്ത ഭടന്‍, സെന്‍ട്രല്‍ എക്‌സൈസ് & കസ്റ്റംസ് കൊയിലാണ്ടി), സുശീല.
മരുമക്കള്‍: രാജന്‍ പട്ടേരി, ബാലകൃഷ്ണന്‍ (കാഞ്ഞിലശ്ശേരി), ഗൗരി (നഴ്‌സ് ആരോഗ് വകുപ്പ്).
സഹോദരങ്ങള്‍: രാഘവന്‍ നായര്‍, ദാമോദരന്‍ നായര്‍, അരവിന്ദന്‍.
സംസ്‌കാരം: ആഗസ്റ്റ് 16ന് രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.