അരിക്കുളം മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം; ഫണ്ട് ശേഖരണം ആരംഭിച്ചു


Advertisement

അരിക്കുളം: മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണം ആരംഭിച്ചു.
ആദ്യ ഫണ്ട് ശേഖരണം ക്ഷേത്ര രക്ഷാധികാരി മണ്ഡകുളത്തില്ലത്ത് രാധാകൃഷ്ണന്‍ നന്പീശനില്‍ നിന്നും ആഘോഷകമറ്റി കണ്‍വീനര്‍ എന്‍.എം രഞ്ജിത്ത് സ്വീകരിച്ചു.

Advertisement

ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ. വത്സന്‍, സെക്രട്ടറി പി. ശശി, മനോജന്‍ പി.എം എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് ആറാട്ട് മഹോത്സവം. മെഗാതിരുവാതിര, ഗാനമേള, സര്‍പ്പബലി തുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറും.

Advertisement
Advertisement