മന്ദമംഗലം പടിഞ്ഞാറയില്‍ ഷുക്കൂര്‍ അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം പടിഞ്ഞാറയില്‍ ഷുക്കൂര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സഹോദരങ്ങള്‍: അമീര്‍, സഫിയ, ഫാത്തിമ, റഷീദ. പരേതരായ ബഷീര്‍, നഫീസ, റുഖിയ.

ഞായറാഴ്ച രാവിലെ   8.30 ന് പാലക്കുളം പള്ളിയില്‍ മയ്യത്ത് നിസ്‌കാരത്തിന് ശേഷം പാറപ്പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.