കവിതയുടെ പുതിയ പിറവികൾക്ക് സാക്ഷ്യം വഹിച്ച് കൊയിലാണ്ടി; ഷൈജിഷാജു കൂമുള്ളിയുടെ ‘മറവിയുടെ സ്മാരകങ്ങൾ’ പ്രകാശനം ചെയ്തു


Advertisement

കൊയിലാണ്ടി: ഷൈജിഷാജു കൂമുള്ളിയുടെ ‘മറവിയുടെ സ്മാരകങ്ങൾ’ കവിതാസമാഹാരം സോമൻ കടലൂർ പ്രകാശനം ചെയ്തു. പി.വി.രാജു ഏറ്റുവാങ്ങി. ചടങ്ങിൽ സുരേഷ് പാറപ്രം അധ്യക്ഷത വഹിച്ചു.

Advertisement

ഡോ. ഇ.പി ജ്യോതി പുസ്തകം പരിചയപ്പെടുത്തി. സുചിത്ര, പ്രദീപൻ കൈപ്രത്ത്, രവീന്ദ്രൻ കൊളത്തൂർ, ബിനേഷ് ചേമഞ്ചേരി, ബിജു ടി ആർ പുത്തഞ്ചേരി, ഷരീഫ് വി കാപ്പാട്, ബിന്ദുബാബു, ഷൈജിഷാജു ,ഷാജു കൂമുള്ളി, പി.ജിഷ എന്നിവർ സംസാരിച്ചു.

Advertisement
Advertisement