മഞ്ഞക്കുളം മീത്തലെ പറമ്പില്‍ സത്യന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മീത്തലെ പറമ്പില്‍ സത്യന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ കേളന്‍.
അമ്മ: പരേതയായ മീനാക്ഷി.
ഭാര്യ: ലീല.
മകന്‍: ശൈലേഷ്
സഹോദരങ്ങള്‍: ശൈലജ, ലീല, രവി. സംസ്‌കാരം 3 മണി മഞ്ഞക്കുളത്തെ വീട്ടുവളപ്പില്‍.