മണിയൂർ പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു


മണിയൂർ: പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടി.

മക്കൾ: പ്രേമി, പ്രേമൻ (നാനീസ് ഫുഡ് പ്രോഡക്ട്), പ്രമോദ്, പ്രദീഷ്, പ്രസീന.

മരുമക്കൾ: പ്രേമരാജൻ, രജനി, ഷിജി, ദിവ്യ, സദാശിവൻ.