മന്ദമംഗലം വലിയവയല്‍ക്കുനി ഗോപാലന്‍.കെ.കെ (അഭിലാഷ് ) അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം വലിയവയല്‍ക്കുനി ഗോപാലന്‍.കെ.കെ (അഭിലാഷ് )(റിട്ട. കെ.എസ്.ആര്‍.ടി.സി) അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ജാനകി.

മക്കള്‍: ഗോപിനാഥ്.കെ.കെ (ജിജി) (സബ് എഞ്ചിനീയര്‍ കെ.എസ്.ഇ.ബി കൊയിലാണ്ടി), ലതി.കെ.കെ കൊളാവിപ്പാലം (റിട്ട. എച്ച്.എം, ജി.എല്‍.പി സ്‌കൂള്‍ കുരിയാടി), സുഗത.കെ.കെ കായണ്ണ (റിട്ട. എച്ച്.എം, ജി.എല്‍.പി സ്‌കൂള്‍, അരബോല്‍) തുളസീദേവി.കെ.കെ (ചോറോട്).

മരുമക്കള്‍: കൃഷ്ണന്‍.എം.വി (റിട്ട. സിക്രട്ടറി, പയ്യോളി സര്‍വ്വീസ് ബാങ്ക്), അശോകന്‍.പി.വി (റിട്ട. എച്ച്.എം നെടിയാട് യു.പി സ്‌കൂള്‍), ചന്ദ്രന്‍.കെ.ടി.കെ (റിട്ട സൂപ്രണ്ട്, വടകര മോഡല്‍ പോളി ടെക്‌നിക്ക്), ഷിനി.എ.
സംസ്‌കാരം ഇന്ന് (13/07/2024) രാത്രി 10 മണിക്ക് മന്ദമംഗലത്തെ വീട്ടുവളപ്പില്‍.