വാപ്പുറത്ത് താമസിക്കും മന്ദമംഗലം തെക്കേപ്പുനത്തിൽ ടി.പി.സി.ഗോവിന്ദൻ അന്തരിച്ചു


മണിയൂർ: വാപ്പുറത്ത് താമസിക്കും മന്ദമംഗലം തെക്കേപ്പുനത്തിൽ ടി.പി.സി.ഗോവിന്ദൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. വിയ്യൂരിലെ മുൻ വില്ലേജ് മാനാണ്.

ഭാര്യ: അജിത.

മക്കൾ: ആശാലത, അനീഷ്.

മരുമക്കൾ: സുരേഷ്, കെ.പി.ഷിജി.

സഞ്ചയനം ശനിയാഴ്ച നടക്കും.

[ad-attitude]

[ad1]

[ad2]