ചേമഞ്ചേരി കൊളക്കാട് കിഴക്കെ വളപ്പില്‍ മമ്മദ് അന്തരിച്ചു
ചേമഞ്ചേരി: കൊളക്കാട് കിഴക്കെ വളപ്പില്‍ മമ്മദ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭാര്യ: ഇമ്പിച്ചാമിന. മക്കള്‍: ഷാഹിദ് (ഖത്തര്‍), നിസാര്‍ (സൗദി), ഹാരിസ്, ജെസ്ലി.
മരുമക്കള്‍: ജംഷിറ, നസ്രിന, ജസ്‌ന, റഷീദ് (വേളൂര്‍).