കൊയിലാണ്ടി വലിയമങ്ങാട് കിഴക്കെപുരയില്‍ മല്ലിക അന്തരിച്ചു


Advertisement

കൊയിലാണ്ടി: വലിയമങ്ങാട് കിഴക്കെപുരയില്‍ മല്ലിക അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍.

മകന്‍: മനോജ് കുമാര്‍.

മരുമകള്‍: ഷിബിന.

സഞ്ചയനം: വ്യാഴാഴ്ച.

Advertisement
Advertisement
Advertisement