മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി.അഹമ്മദിന്റെ സഹോദരി തിരുവോട് മടത്തുംപറമ്പത്ത് കുഞ്ഞിക്കദീശ്ശ അന്തരിച്ചു
നടുവണ്ണൂര്‍: തിരുവോട് മടത്തുംപറമ്പത്ത് കുഞ്ഞിക്കദീശ്ശ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഹെഡ് അഹമ്മദ് ബഷീറിന്റെ അമ്മയും ചെയര്‍മാന്‍ എം.പി അഹമ്മദിന്റെ സഹോദരിയുമാണ്. ഭര്‍ത്താവ്: പാറക്കാമ്പത്ത് അസ്സന്‍കുട്ടി ഹാജി.മക്കള്‍: അഹമ്മദ് ബഷീര്‍, ആയിശു, ഷറീന. മരുമക്കള്‍: കെ.സി.ഇമ്പിച്ചി മൊയ്തി, മജീദ് ചേലത്തൂര്‍, സൗദ.
മയ്യത്ത് നമസ്‌കാരം ശനിയാഴ്ച രാവിലെ പത്തുമണിക്ക് പാലോളി ജുമാമസ്ജിദില്‍ നടക്കും.