തിക്കോടി ടൗണിലെ ലീഗ് നേതാവായിരുന്ന കോയിലോത്ത് മുഹമ്മദ് ഹാജി അന്തരിച്ചു


നന്തി ബസാർ: തിക്കോടി ടൗണിലെ ലീഗ് നേതാവായിരുന്ന കോയിലോത്ത് മുഹമ്മദ് ഹാജി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഫാത്തിമയാണ് ഭാര്യ.

മക്കൾ: അബ്ദുൽ ലത്തീഫ് ,മുഹമ്മദ് ജംഷീർ, മുഹമ്മദ് ഷഫീഖ് (മൂവ്വരും ഖത്തർ), ജുനൈദ. മരുമക്കൾ: അഫ്സിന (വെള്ളികുളങ്ങര), റാഹിദ (പയ്യോളി ) ,റഫ്സിന (വടകര), സെലാം (തിക്കോടി). സഹോദരങ്ങൾ: അബുബക്കർ ഹാജി, മൊയ്തീൻ ഹാജി, ആയിഷ, ആമിന ,പരേതരായ മഹമൂദ് ഹാജി, കദീജ.