കോഴിക്കോട് ഗവ: ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്; വിശദമായി നോക്കാം


കോഴിക്കോട്: കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ കാത് ലാബിലേക്ക് സീനിയര്‍ കാത് ലാബ് ടെക്‌നിഷ്യന്‍, ജൂനിയര്‍ കാത് ലാബ് ടെക്‌നിഷ്യന്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു.


അഭിമുഖം 30നു രാവിലെ 11ന് നടക്കും. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം 12ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2365 367.