കുറ്റ്യാടി ഊരത്ത് കുനിയില്‍ നമ്പ്യാര്‍കണ്ടി മൊയ്തു അന്തരിച്ചു


കുറ്റ്യാടി: ഊരത്ത് കുനിയില്‍ നമ്പ്യാര്‍കണ്ടി മൊയ്തു അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

പിതാവ്: മൂസഹാജി.

മാതാവ്: ആസ്യ ഹജ്ജുമ്മ.

ഭാര്യ: റുഖിയ ഹജ്ജുമ്മ.

മക്കള്‍: മുഹമ്മദലി, സാദത്ത്, റഫീഖ്, വഹീദ, റൈഹാനത്ത്.

മരുമക്കള്‍: ഒ.ടി റിയാസ് (പാലേരി), റാഷിദ് തൈക്കണ്ടി (പള്ളിയത്ത്), അസ്‌ന (ഊരത്ത്), നൂന (അടുക്കത്ത്), സിയാന (മണിയൂര്‍).

സഹോദരങ്ങള്‍: റഷീദ് നമ്പ്യാര്‍കണ്ടി, നഫീസ (വലകെട്ട്), സുബൈദ (ശാന്തിനഗര്‍), മറിയം (പുത്തലത്ത്), സോഫിയ (ചങ്ങരോത്ത്).

Description: kuttyadi moythu passed away.