കുറ്റ്യാടിയിൽ മിനി ബസ് അപകടത്തിൽപ്പെട്ടു; ഒൻപത് പേർക്ക് പരിക്ക്


Advertisement

കുറ്റ്യാടി: കുറ്റ്യാടിയിൽ മിനി ബസ് അപകടത്തിൽപ്പെട്ടു. ടൂറിസ്റ്റ് മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഒൻപത് പേര്‍ക്ക് പരിക്ക്.തെറ്റായ ദിശയില്‍ കയറിവന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Advertisement

കുറ്റ്യാടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement