കുറുവങ്ങാട് വട്ടാങ്കണ്ടി മീത്തൽ സുബൈദ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് വട്ടാങ്കണ്ടി മീത്തൽ സുബൈദ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ അബൂബക്കർ (കൊല്ലം).

മകൻ: ഹാഷിം. സഹോദരങ്ങൾ: അസീസ്(ചെന്നൈ).