കുറുവങ്ങാട് വരകുന്നുമ്മല്‍ ജോസഫ് ലൂയിസ് അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മല്‍ (ലിറ്റില്‍ ഫ്‌ലവര്‍) അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: മേഴ്‌സി ജോസഫ്.

മക്കള്‍: ലൂയീസ് ജോസഫ്, സജിത റോയ്.

മരുമക്കള്‍: റോയി കാക്കിരിക്കല്‍, ഷാലറ്റ് യേശുദാസ്.