കുറുവങ്ങാട് വടേക്കര മീത്തൽ ലക്ഷ്മി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് വടേക്കര മീത്തൽ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ മാധവൻ നായർ.

മക്കൾ: സരസ്വതി, ലീല.

മരുമക്കൾ: ബാലകൃഷ്ണൻ നായർ കൊയമ്പുറത്ത് തുവ്വക്കോട്, വിജയകുമാർ (ബാംഗ്ലൂര്‍).

സഹോദരങ്ങൾ: മാളു അമ്മ അളിയംപുറത്ത് (മേലൂർ), കരുണാകരൻ നായർ നൂപുരം (പൊയിൽക്കാവ്), പത്മിനിയമ്മ ഉണ്യേം വീട്ടിൽ (നടുവത്തൂർ), പരേതനായ നാരായണൻ നായർ എടവലത്ത്.

സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 10മണിക്ക്‌ വടേക്കര വീട്ടുവളപ്പിൽ.