കുറുവങ്ങാട് തെക്കെയില്‍ തിരുമാല അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് തെക്കെയില്‍ തിരുമാല അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞിരാമന്‍.

മക്കള്‍: പരേതയായ വത്സല, ടി. ചന്ദ്രന്‍ (സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം), ടി. വിനോദ്.

മരുമക്കള്‍: പരേതനായ അശോകന്‍, ബിന്ദു, അജിന. സഞ്ചയനം ചൊവ്വാഴ്ച നടക്കും.