കുറുവങ്ങാട് പുതിയ കാവില്‍ ജാനകി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് പുതിയ കാവില്‍ ജാനകി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടി ആചാരി. മക്കള്‍: ശാന്ത, രാജന്‍ (കുറുവങ്ങാട് ഫുഡ് ഇന്‍ട്രസ്റ്റില്‍), കൃഷ്ണന്‍ (ഖത്തര്‍), പ്രഭ (കാക്കൂര്‍). മരുമക്കള്‍: ഗംഗാധരന്‍ മേലൂര്‍, വേലായുധന്‍ കാക്കൂര്‍, അംബുജാക്ഷി. രജനി. ഷീബ. സഞ്ചയനം തിങ്കളാഴ്ച.