കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ചുവട് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം.

Advertisement

ചെങ്ങോട്ടുകാവ് കൊയിലാണ്ടി ബൈപ്പാസ് റോഡില്‍ ബൈക്കില്‍ സഞ്ചരിച്ച സമയത്താണ് പേഴ്‌സ് നഷ്ടമായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9048818295 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കുക.

Advertisement
Advertisement