കുറുവങ്ങാട് നമ്പിടിക്കണ്ടി അഷ്‌റഫ് അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് നമ്പിടിക്കണ്ടി അഷ്‌റഫ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.

അച്ഛന്‍: പരേതനായ സൂപ്പി. അമ്മ: കുഞ്ഞീബി. ഭാര്യ: റസീന. മക്കള്‍: അജ്മല്‍, അബ്ദുറഹ്‌മാന്‍, അഫ്‌നാന്‍.