കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ താമസിക്കും വാഴ വളപ്പിൽ യൂസഫ് അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് കൈതവളപ്പിൽ താഴെ താമസിക്കും വാഴ വളപ്പിൽ യൂസഫ് അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: സുബൈദ.
മക്കൾ: ഹൈറുന്നീസ, അസ്മ, നൗഫൽ, സജിന. മരുമക്കൾ: ബഷീർ, ഹമീദ്, റനീസ, റഫീക്ക്. സഹോദരങ്ങൾ: ഇബ്രാഹിം, ആയിശ, പരേതരായ ഖാലിദ്, ബീരാൻ. മയ്യത്ത് നമസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി ജുമായത്ത് പള്ളിയിൽ.