കുറുവങ്ങാട് ആശാരിക്കുളം പറമ്പില്‍ സുരേന്ദ്രന്‍ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് ആശാരിക്കുളം പറമ്പില്‍ സുരേന്ദ്രന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അച്ഛന്‍: സ്വാതന്ത്ര്യ സമര സേനാനി പരേതനായ എ.കെ രാമോട്ടി മാസ്റ്റര്‍. അമ്മ: പരേതയായ മാധവി ടീച്ചര്‍.
ഭാര്യ: ഒ.എം മാലതി. മക്കള്‍: സുസ്മിത(ഷെറി), സിന്‍സില. മരുമക്കള്‍: സി.എം രാജേഷ്, ഡി.ആര്‍ അഭിലാഷ് (കടിയങ്ങാട്). സഹോദരങ്ങള്‍: ലീല, പരേതനായ ശശിധരന്‍.