കുറുവങ്ങാട് ചാന്ദിനിഹൗസില്‍ താമസിക്കും ചാന്ദ്‌നി വിജയന്‍ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് ചാന്ദിനിഹൗസില്‍ താമസിക്കും ചാന്ദ്‌നി വിജയന്‍ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പന്തലായനി മാങ്ങോട്ട് കുനിയില്‍ വിജയന്‍.

മക്കള്‍: വിദ്യാലക്ഷ്മി, വീണാലക്ഷ്മി, വിഷ്ണു മഹാദേവ്.

മരുമക്കള്‍: ജ്യോതിഷ്, നിഖില്‍, ചന്ദന. സംസ്‌കാരം വൈകീട്ട് 6 മണിക്ക് കുറുവങ്ങാട് വീട്ട് വളപ്പില്‍.

Summary: kuruvangaad-chaadhni-passed-away.