കുറുവങ്ങാട് വടക്കെ താഴക്കുനിയില്‍ നാരായണി അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് വടക്കെ താഴക്കുനിയില്‍ (കനകയില്‍ )നാരായണി അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ രാമന്‍കുട്ടി.
മക്കള്‍: ശൈലജ, സുരേഷ് ബാബു (എക്‌സ് മിലിട്ടറി) രമേശ് കുമാര്‍.
മരുക്കള്‍: കൃഷ്ണന്‍ പൊയില്‍ക്കാവ്, സജിനി, സിന്ധു. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.