കുരുടിമുക്ക് എടച്ചേരി മീത്തല്‍ ഉമ്മയ്യ ഉമ്മ അന്തരിച്ചു


കാരയാട്: കുരുടിമുക്കിലെ എടച്ചേരിമീത്തല്‍ ഉമ്മയ്യ ഉമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം. മക്കള്‍: മുനീര്‍, നസീം, ബഷീര്‍, മുഹമ്മദ് (ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം പ്രസിഡന്റ്), ഇസ്മയില്‍, റുഖിയ, സാബിറ, ഖദീജ, പരേതരായ അബ്ദുല്‍ സമദ്, ജമീല.

മരുമക്കള്‍: അബ്ദുല്‍ സലാം, മുഹമ്മദ്, ബഷീര്‍ (ഖത്തര്‍), സുബൈദ, സൗദ, സാബിറ, ബുഷ്‌റ, അഷീഖ, പരേതരായ യൂസഫ്, മുഹമ്മദ്.പി.സി.