കൂരാച്ചുണ്ട് സ്വദേശി മുംബൈയില്‍ അന്തരിച്ചു


കൂരാച്ചുണ്ട്: പന്തലുകുന്നേല്‍ പ്രജീഷ് മുംബൈയില്‍ അന്തരിച്ചു. 35 വയസാണ്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു പ്രജീഷ്. അവിവാഹിതൻ.

സിപിഎം ചാലിടം ബ്രാഞ്ച് അംഗവും ഓട്ടോ ഡ്രൈവറമായ ജനാര്‍ദ്ദനന്റെയും പ്രേമയുടെയും മകനാണ്. സംസ്‌ക്കാരം ബുധനാഴ്ച.