മുചുകുന്ന് തെക്കേടത്ത് കുഞ്ഞിരാമൻ നായർ അന്തരിച്ചു


മുചുകുന്ന് : തെക്കേടത്ത് കുഞ്ഞിരാമൻ നായർ അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസായിരുന്നു.

ഭാര്യ: കാർത്ത്യായനി.
മക്കൾ :ഹരിദാസൻ ( എ.എസ്.ഐ സൈബർ സെൽ കോഴിക്കോട്), റിജു (കോഴിക്കോട് കോർപ്പറേഷൻ), ഷൈജു (സിവിൽ സ്റ്റേഷൻ കൊല്ലം), സുജേഷ് (പോലീസ് അത്തോളി), ഷിജേഷ് (ഫയർഫോഴ്സ് വടകര).

മരുമക്കൾ: പ്രസീത (അധ്യാപിക ഗുരുവായൂർ), നിഷ, ഷിത, രമ്യ, ജിബിന.