തിരുവങ്ങൂര്‍ വെറ്റിലപ്പാറ കുഞ്ഞിപ്പെണ്ണമ്മ അന്തരിച്ചു


കൊയിലാണ്ടി: തിരുവങ്ങൂര്‍ വെറ്റിലപ്പാറ കുഞ്ഞിപ്പെണ്ണമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ തടവന്‍കയ്യില്‍ ആണ്ടി.

മക്കള്‍: സി.പി മോഹനന്‍ (ഡബോയ്.ബറോഡ), സി.പി സുന്ദരന്‍ (ബോഡലി.ബറോഡ).

മരുമക്കള്‍: സജീന (കൊയിലാണ്ടി ), സിജിന (ചെങ്ങോട്ട്കാവ്). ശവസംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വിട്ടുവളപ്പില്‍