നടുവത്തുർ അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു


നടുവത്തുർ: അറഫാത്തിൽ കുഞ്ഞാമി അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു.

ഭർത്താവ്: അമ്മത്.
മക്കൾ: ഷരീഫ് (സേലം), ലത്തീഫ്, ഹനീഫ (സിപിഎം നടുവത്തൂർ പോസ്റ്റ്‌ ഓഫീസ് ബ്രാഞ്ച് മെമ്പർ), സുഹറ, മറിയം.

മരുമക്കൾ: അബ്ദുൽ ഖാദർ (സേലം), റഹീം മമ്മു (സേലം), ഹസീന, റംഷാദ്, ഷനീജ.
സഹോദരങ്ങൾ: മറിയം, പരേതരായ കുഞ്ഞാമു, പാത്തു, അസ്യ, അബ്ദുറഹ്മാൻ, കരീം.