കീഴരിയൂര്‍ കിഴക്കേ കുറ്റിഓയത്തില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


കീഴരിയൂര്‍: കിഴക്കേ കുറ്റിഓയത്തില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: പരേതയായ അമ്മളു. മക്കള്‍: മനോജന്‍, വിനോദന്‍ (സി.പി.എം പുള്ളിയോത്തറ ബ്രാഞ്ച് മെമ്പര്‍), അനീഷ്, ഉണ്ണി.

മരുമക്കള്‍: പ്രസീത, അമിഷ, അനില, അനു. സഞ്ചയനം: വെള്ളിയാഴ്ച.