മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


Advertisement

മൂടാടി: മൂടാടി സെക്ഷന്‍ പരിധിയില്‍ വരുന്ന ഹില്‍ബസാര്‍ ഹെല്‍ത്ത് സെന്റര്‍, ഹില്‍ ബസാര്‍, ആലവയല്‍, മരക്കുളം ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും നാളെ വൈദ്യുതി മുടങ്ങും. എച്ച്.ടി വര്‍ക്കിന്റെ ഭാഗമായി രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് വൈദ്യുതി മുടങ്ങുക.

Advertisement

Advertisement

Advertisement