കെ.എസ്.ഇ.ബി മൂടാടി, പൂക്കാട്, അരിക്കുളം സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി, പൂക്കാട്, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
മൂടാടി സെക്ഷന്‍:
രാവിലെ 7:30 മുതല്‍ 9:30 വരെ വിയ്യൂര്‍ ടെമ്പിള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും, 9:00 മുതല്‍ 2:30 വരെ കുന്നത്ത്താഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും. എല്‍.ടി ടച്ചിങ് ക്ലിയറന്‍സ് വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.
എ.ബി മെയിനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 9:00 മുതല്‍ 2:00 PM വരെ അട്ടവയല്‍,പുളിയഞ്ചേരി തെങ്ങില്‍താഴ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും.
രാവിലെ 7:30 മുതല്‍ 11:30 വരെ മുച്ചുകുന്ന് ഖാദി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും 11:00 മുതല്‍ 2:30 വരെ പോട്ടറി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.
രാവിലെ 9:00 AM മുതല്‍ 12:00 വരെ കണ്ണങ്കണ്ടിതാഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും, 11:00 മുതല്‍ 5:00 വരെ സൈഫണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും
സ്‌പെയ്‌സര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 9:00 AM മുതല്‍ 12:00 വരെ കണ്ണങ്കണ്ടിതാഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും,
11:00 മുതല്‍ 5:00 വരെ സൈഫണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും
നാളെ ലൈന്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍
കളരിക്കണ്ടി,മന്നമംഗലം, എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ രാവിലെ 9:00 മുതല്‍ 1:00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും
പൂക്കാട്:
ചൊവ്വാഴ്ച രാവിലെ എട്ടര മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ തോരായിക്കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.
അരിക്കുളം:
അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള വട്ടക്കണ്ടി പുറായി, പുത്തന്‍പള്ളി, ചെമ്മലപ്പുറം എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ചൊവ്വാഴ്ച്ച രാവിലെ 07:30 AM മണി മുതല്‍ ഉച്ചയ്ക്ക് 02:30 PM മണി വരെ HT Touching വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
നടുവത്തൂര്‍, നടേരി, രാജീവ് കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12:00 PM മണി മുതല്‍ ഉച്ചയ്ക്ക് 03:30PM മണി വരെ HT Touching വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും