കൊഴുക്കല്ലൂര്‍ കണിശന്‍കിഴക്കയില്‍ ഖദീജ അന്തരിച്ചു


മേപ്പയൂര്‍: കൊഴുക്കല്ലൂര്‍ കണിശന്‍കിഴക്കയില്‍ ഖദീജ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: അമ്മത്.

മക്കള്‍: കെ.കെ അബ്ദുല്‍ വഹാബ്(വാസിസ് ബേക്കറി പേരാമ്പ്ര), റംല, റസിയ, പരേതനായ അഷറഫ്.

മരുമക്കള്‍: ഹുസൈന്‍ മാനക്കന്‍(ചാവട്ട് ), കെ.കെ അബ്ദുല്‍ നാസര്‍ മാസ്റ്റര്‍ കല്ലുകെട്ടില്‍, ഏകരൂര്‍(റി:അധ്യാപകന്‍ മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാരന്തൂര്‍, ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ്), ഹാജറ(പുറവൂര്‍).

സഹോദരങ്ങള്‍: ആമിന കരിമ്പിന്‍പൊയില്‍(കക്കാട്), പരേതരായ ഇല്ലത്ത് അമ്മത്, അബ്ദുറഹിമാന്‍(കാരയാട്), കുഞ്ഞയിശ കുഞ്ഞോത്തുകണ്ടി(കൊഴുക്കല്ലൂര്‍).