കൊഴുക്കല്ലൂർ പുതുക്കുടിക്കണ്ടി പി.കെ രഞ്ജിത്ത് അന്തരിച്ചു


മേപ്പയ്യൂർ: കൊഴുക്കല്ലൂർ പുതുക്കുടിക്കണ്ടി പി.കെ രഞ്ജിത്ത് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു.

പരേതനായ ഗോപാലന്റെയും ദേവിയുടെയും മകനാണ്. സഹോദരങ്ങൾ: രതീഷ്, രജില.