കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സീലിങ് ഫാന്‍ പൊട്ടി നഴ്‌സിന്റെ തലയില്‍ വീണു
കോഴിക്കോട്: കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ സീലിങ് ഫാന്‍ പൊട്ടി നഴ്‌സിന്റെ തലയില്‍ വീണ് അപകടം. നഴ്‌സിങ് മുറിയിലെ ഫാന്‍ ആണ് പൊട്ടി വീണത്. നഴ്‌സിന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.