കൊയിലാണ്ടി വിരുന്നു കണ്ടി നാരായണൻ അന്തരിച്ചു
കൊയിലാണ്ടി: വിരുന്നു കണ്ടി നാരായണൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പരേതരായ രാവുണ്ണിയുടെയും നാണിയുടെയും മകനാണ്. സഞ്ചയനം ബുധനാഴ്ച നടക്കും
ഭാര്യ: സുലോചന.
മക്കൾ: സുനോജ്, നിബിത, നിഷാര
മരുമക്കൾ: മഹേഷ്, ജിതേഷ്, സനിത
സഹോദരങ്ങൾ: ഭാസ്കരൻ, ജയരാജൻ, ഗംഗാവതി.