കൊയിലാണ്ടി വീരവഞ്ചേരി മനയില്‍ രാധഅമ്മ അന്തരിച്ചു
കൊയിലാണ്ടി: വീരവഞ്ചേരി മനയില്‍ രാധ അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കൊല്ലം പുളിയഞ്ചേരി വലിയ പറമ്പത്ത് ഗോപാലന്‍ നായര്‍. ഗിരിജ കോട്ടൂര്‍ (മുന്‍ പഞ്ചായത്ത്) പ്രസിഡന്റ് മകളാണ്. സഹോദരങ്ങള്‍: പരേതയായ ലക്ഷ്മി കുട്ടി അമ്മ, ഗംഗാധരന്‍ നായര്‍, മാധവന്‍ നായര്‍, ബാലന്‍ നായര്‍.
ദിലീജ (വീരവഞ്ചേരി സ്‌കൂള്‍), ദിജീഷ് (പി.ഡബ്ലി.യു.ഡി) കോഴിക്കോട് എന്നിവര്‍ പേരക്കുട്ടികളാണ്. സംസ്‌കാരം വാകയാട് കല്‍പ്പള്ളി വീട്ടു വളപ്പില്‍.