കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (24/08/2022 ബുധനാഴ്ച)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം.
ജനറൽ – ഉണ്ട്
മെഡിസിൻ – ഉണ്ട്
ഇ.എൻ.ടി -ഉണ്ട്
സർജറി – ഉണ്ട്
ദന്തരോഗം -ഉണ്ട്
ശിശു രോഗം – ഇല്ല
ചർമ്മരോഗം – ഇല്ല
സ്ത്രീരോഗം ഉണ്ട്
നേത്രരോഗം – ഉണ്ട്
അസ്ഥിരോഗം -ഇല്ല
യു.എസ്.ജി – വ്യാഴം, ശനി.
ഗൂഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള യു.പി.ഐ പണമിടപാട് സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രധനമന്ത്രാലയം; ഉപഭോക്താക്കൾക്ക് ആശ്വാസം
കൂടുതൽ അന്വേഷണങ്ങൾക്കായി വിളിക്കൂ: 0496 – 2630142 അല്ലെങ്കിൽ 0496 – 2960142 എന്ന നമ്പറിൽ വിളിക്കുക.
(അറിയിപ്പ്: നവീകരിച്ച ‘ലക്ഷ്യ’ സ്റ്റാൻഡേർഡ് പ്രസവ വാർഡ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കയാണ്)
‘കിടിലൻ നാട്, സ്‌നേഹമുള്ള ആളുകൾ, കൊയിലാണ്ടിക്കാരിയാണെന്നതിൽ അഭിമാനം’; ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് സീസൺ-4 താരം ദിൽഷ പ്രസന്നൻ (വീഡിയോ കാണാം)
Summary: koyilandy taluk hospital op august 24