കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന കെ.കെ.രാധ അന്തരിച്ചു
നടുവത്തൂര്‍: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എന്‍.എച്ച്.എം-ആര്‍.ബി.എസ്.കെ നഴ്‌സ് ആയിരുന്ന കെ.കെ.രാധ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: മണി നടമല്‍. മക്കള്‍: റജിന്‍ മണി (സ്റ്റാഫ് നേഴ്‌സ്, ബേപ്പൂര്‍ ഫിഷറീസ്, മറൈന്‍ ആംബുലന്‍സ്), നേഹ മണി.
പരേതനായ കോട്ടക്കുന്നുമ്മല്‍ ആണ്ടിയുടെയും പാഞ്ചാലിയുടെയും മകളാണ്. സഹോദരങ്ങള്‍: വിനോദന്‍, ലീല, ദേവി, ശാന്ത, പ്രേമ, ഉഷ, റീന, മിനി.
മരുമകന്‍: അഖിലേഷ്, അരിക്കുളം. സംസ്‌കാരം രാവിലെ പത്തുമണിക്ക് നടുവത്തൂര്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ വീട്ടുവളപ്പില്‍ നടക്കും.