ലാസ്യമോഹനം, വാദ്യലയം…. കൗമാര കലോത്സവം മൂന്നാം ദിവസം; ഇന്നത്തെ മത്സര ഇനങ്ങളും വേദികളും അറിയാം
സ്വന്തം ലേഖകൻ
കൊയിലാണ്ടി: ഉപജില്ല കലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ ചെണ്ട, പഞ്ചവാദ്യം, തബല, വയലിന്‍ തുടങ്ങിയ വാദ്യമേളങ്ങളും ഓട്ടന്‍ തുള്ളല്‍, കഥകളി, ചാക്യാര്‍ കൂത്ത് തുടങ്ങിയ ക്ഷേത്രകലകളും അരങ്ങേറും. പതിനൊന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ രാവിലെ 9 മണിമുതല്‍ ആരംഭിക്കും.
ഇന്ന് നടക്കുന്ന മത്സരങ്ങളും വേദികളും
വേദി 1 (സ്മാര്‍ട്ട് ഡ്രൈവിംഗ് സ്‌കൂള്‍ഗ്രൗണ്ട്)
- മോഹിനിയാട്ടം
- കേരളനടനം
- കുച്ചിപ്പുടി
വേദി 2 (സ്റ്റേഡിയം ഗ്രൗണ്ട്)
- സംഘനൃത്തം
- മാര്‍ഗംകളി
വേദി 3 (സിന്‍ഡിക്കേറ്റ് ബാങ്കിന് പിന്‍വശം)
- അറബിക് സാഹിത്യോത്സവം
- സംഘഗാനം
- മോണോആക്ട്
- നാടകം
വേദി 4 (കോ-ഓപ്പറേറ്റീവ് ബാങ്ക്, സായാഹ്നശാഖ)
- ചെണ്ട, തായമ്പക
- ചെണ്ടമേളം
- പഞ്ചവാദ്യം
- കഥകളി സംഗീതം
- ഓട്ടന്‍തുള്ളല്‍
- ചാക്യാര്‍കൂത്ത്
- നങ്ങ്യാര്‍കൂത്ത്
- കഥകളി സിംഗിള്‍
- കഥകളി ഗ്രൂപ്പ്
വേദി 5 (ടൗണ്‍ഹാള്‍)
- അറബിക് സാഹിത്യോത്സവം
- പദ്യംചൊല്ലല്‍
- സംഭാഷണം
- അറബിഗാനം
- പദ്യം ചൊല്ലല്‍
- പദപ്പയറ്റ്
വേദി 6 (സ്‌കൂള്‍ ലൈബ്രറി ഹാള്‍)
- ഇംഗ്ലീഷ് പദ്യം
- ഇംഗ്ലീഷ് പ്രസംഗം
വേദി 7 (എല്‍.ഐ.സിക്ക് സമീപം)
- തബല
- വയലിന്‍ (വെസ്റ്റേണ്‍, ഓറിയന്റല്‍)
- ഓടക്കുഴല്‍
- വീണ
- ഗിറ്റാര്‍(വെസ്‌റ്റേണ്‍)
- ട്രിപ്പിള്‍ ജാസ്
- വൃന്ദവാദ്യം
വേദി 8 (കൃഷ്ണതീയേറ്ററിന് സമീപം)
- ലളിതഗാനം
- കഥാപ്രസംഗം
വേദി 9 (മാരാമുറ്റം തെരു)
- ആംഗ്യപ്പാട്ട്(മലയാളം)
വേദി 11 (ടൗണ്‍ഹാള്‍ ഡൈനിംഗ് ഹാള്‍)
അറബിക് സാഹിത്യോത്സവം
- പദ്യംചൊല്ലല്‍
- അഭിനയഗാനം
- അറബിഗാനം
- സംഭാഷണം
- കഥാപ്രസംഗം
- അറബിഗാനം
വേദി 12 (സ്‌കൂള്‍ സ്റ്റേജ്)
- ആംഗ്യപ്പാട്ട് (ഇംഗ്ലീഷ്)
- പദ്യംചൊല്ലല്‍ (ഇംഗ്ലീഷ്)