കൊയിലാണ്ടി സബ് ജില്ല ശാസ്‌ത്രോത്സവത്തിന് കൊടിയിറങ്ങി; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്


കൊയിലാണ്ടി: കൊയിലാണ്ടി സബ് ജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി തിരുവങ്ങൂര്‍ എച്ച്.എസ്.സ്. 736 പോയിന്റുകളാണ് തിരുവങ്ങൂര്‍ എച്ച്.എസ്.എസ് നേടിയത്.

ജി.എച്ച്.എസ്.എസ് പന്തലായനി കൊയിലാണ്ടിയാണ് രണ്ടാം സ്ഥാനത്ത്. 536 പോയിന്റുകളാണ് നേടിയത്. ജി.വി.എച്ച്.എസ്.എസ് അത്തോളി മൂന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് ബോയ്‌സ് കൊയിലാണ്ടി നാലാം സ്ഥാനവും കരസ്ഥമാക്കി.

മത്സരഫലങ്ങള്‍:
എല്‍.പി.വിഭാഗം ഓവറോള്‍ .
സയന്‍സ്: എ.എല്‍.പി.എസ്. പെരുവട്ടൂര്‍
സോഷ്യല്‍ സയന്‍സ്:
എ എല്‍ പി എസ്. പെരുവട്ടൂര്‍
ഗണിതം: ജി.യു.പി.എസ് കന്നൂര്
പ്രവൃത്തി പരിചയം: ജി.എം.യു.പി.എസ്.വേളൂര്‍

യു.പി.വിഭാഗം ഓവറോള്‍
സയന്‍സ്: ജി.എം.യു.പി.എസ്.വേളൂര്‍
സോഷ്യല്‍ സയന്‍സ്:
ജി.എം യു പി.എസ്. വേളൂര്‍
ഗണിതം: തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.
പ്രവൃത്തി പരിചയം:
ജി.എം.യു -പി. എസ്. വേളൂര്‍
ഐ.ടി. :ജി.എം.യു.പി.എസ്.വേളൂര്‍

എച്ച്.എസ്.
സയന്‍സ്: തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.
സോഷ്യല്‍ സയന്‍സ്: തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.
ഗണിതം: തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.
പ്രവൃത്തി പരിചയം:
തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.
ഐ.ടി.: ജി.വി.എച്ച് – എസ്.എസ്. കൊയിലാണ്ടി

എച്ച്.എസ്.എസ്.വിഭാഗം
സയന്‍സ് :തിരുവങ്ങൂര്‍ എച്ച്.എസ്.എസ്
സോഷ്യല്‍ സയന്‍സ്: ജി.വി.എച്ച്.എസ്.എസ്. അത്തോളി
ഗണിതം: തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.
പ്രവൃത്തി പരിചയം: ജി.വി.എച്ച്.എസ്.എസ്. അത്തോളി
ഐ ടി.: ജി.എം.വി എച്ച് – എസ്.എസ്.കൊയിലാണ്ടി

സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി.ഗവാസ് ഉദ്ഘാടനം ചെയ്തു. അഡ്വ കെ.സത്യന്‍ അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ ഗീത.എം.കെ, ഇ. കെ. അജിത്ത്, ജസ്സി കെ.ഷിജു, ഷാജി.എന്‍.ബല്‍റാം, സംഘടന പ്രധിനിധികളായ ഗണേഷ് കക്കഞ്ചേരി, ജെ.എന്‍ പ്രേം ഭാസിന്‍, ഭാസില്‍.കെ, ശ്രീശു.കെ.പി, സി.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി.വി.വിനോദന്‍ സ്വാഗതവും ഷര്‍ഷാദ് കെ.പി. നന്ദിയും പറഞ്ഞു.