കൊയിലാണ്ടി ശഹനാസ് ഹൗസിൽ ഖദീജ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ശഹനാസ് ഹൗസിൽ ഖദീജ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ പാതാർ വളപ്പിൽ മമ്മു.

മക്കൾ: സുബൈദ, മുസ്തഫ, സുഹറ, ഷഹനാസ്.

മരുമക്കൾ: നവാസ് (തൃശൂർ), പരേതനായ ഹംസ.